Skip to main content

അപേക്ഷ ക്ഷണിച്ചു

തോട്ടട ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫീല്‍ഡ് ടെക്നീഷ്യന്‍ കമ്പ്യൂട്ടിങ്ങ് പെരിഫറല്‍സ്, ഫോര്‍ വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍, പ്ലംബര്‍ ജനറല്‍ എന്നീ പ്ലസ് വണ്‍ കോഴ്സുകളിലേക്ക് മെയ് 14 മുതല്‍ 20 വരെ അപേക്ഷിക്കാം. വെബ് സൈറ്റ്: www.vhsecap.kerala.gov.in, ഫോണ്‍: 9961455668, 9061361997, 9447319053, 9497838316  
 

date