Post Category
കൗണ്‍സിലിംഗ്
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ കീഴില്‍ പിലാത്തറ റീച്ച് ഫിനിഷിംഗ് സ്കൂളില്‍ ഉപരിപഠനം, ജോലി സാധ്യതകള്‍, ഇന്റര്‍വ്യൂ അഭിമുഖീകരിക്കല്‍ തുടങ്ങിയ സഹായങ്ങള്‍ക്കായി വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിംഗ് സൗകര്യം ലഭ്യമാണ്. ഫോണ്‍: 04972931572, 9496015018
date
- Log in to post comments