Skip to main content

വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ ഒഴിവ്

സി -ഡിറ്റ് സ്‌പെഷ്യല്‍ സ്ട്രാറ്റജി ആന്റ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ എന്റെ കേരളം പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്), വീഡിയോ എഡിറ്റര്‍ എന്നിവരെ നിയമിക്കുന്നു. വിശദ വിവരങ്ങള്‍ www.cdit.org, www.careers.cdit.org  വെബ്സൈറ്റുകളില്‍ ലഭിക്കും. www.careers.cdit.org വെബ് പോര്‍ട്ടലിലൂടെ മെയ് 23 നകം അപേക്ഷിക്കണം. ഫോണ്‍: 0471 2380910, 2380912  

date