Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെ ജില്ലാ ഓഫീസ് ആവശ്യങ്ങള്‍ക്കായി ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത, പെര്‍മിറ്റുള്ള ടാക്സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31 വരെയാണ് കാലാവധി. അപേക്ഷകള്‍ മെയ് 30 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍: 0497 2997811, 8281999015

date