Skip to main content

കണ്ണൂർ കാലത്തിനൊപ്പം; അനുമോദനം 24 ന്

കണ്ണുർ നിയമസഭാ നിയോജകമണ്ഡലം സമഗ്ര വികസന പരിപാടിയുടെ ഭാഗമായി എസ്എസ് എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കണ്ണൂർ മണ്ഡലത്തിൽ താമസിക്കുന്ന വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച വിദ്യാലയങ്ങളെയും മെയ് 24 ന് രാവിലെ പത്ത് മണിക്ക് കണ്ണൂർ ജില്ലാപഞ്ചായത്ത് ഹാളിൽ അനുമോദിക്കും. അർഹരായവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

date