Post Category
കൺട്രോൾ റൂം തുറന്നു
ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും കടലിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടെയ്നറുകൾ കരയ്ക്ക് അടിയുന്നതിനാലും അടിയന്തര പ്രവർത്തനങ്ങൾക്കായി ജില്ലാ മെഡിക്കൽ ഓഫീസില്‍ കൺട്രോൾ റൂം 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ : 9072055900 & 9447220462
date
- Log in to post comments