ക്വട്ടേഷന്‍
പുനലൂര്‍ താലൂക്കില്‍ കുളത്തൂപ്പുഴ എഫ് പി എസ് 118 ല്‍ നിന്നും പെരുവഴിക്കാല, രണ്ടാം മൈല്‍, വില്ലുമല കോളനികളിലേക്കും, അച്ചന്‍കോവില്‍ എഫ് പി എസ് 165, 166 ല്‍ നിന്നും അച്ചന്‍കോവില്‍/ആവണിപ്പാറ കോളനികളിലേക്കും, പത്തനാപുരം താലൂക്കിലെ വെട്ടിത്തിട്ട എഫ് പി എസ് 84 ല്‍ നിന്നും കുരിയോട്ടുമല കോളനിയിലേക്കും റേഷന്‍ സാധനങ്ങള്‍ എത്തിച്ച് വിതരണം നടത്തുന്നതിന് രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെ കപ്പാസിറ്റി ഉള്ള പിക്ക് അപ്പ് വാഹനം/ മിനി ലോറി ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിലോ പുനലൂര്‍ /പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസുകളിലോ ലഭിക്കണം. ഫോണ്‍: ജില്ലാ സപ്ലൈ ഓഫീസ് കൊല്ലം- 0474-2794818, താലൂക്ക് സപ്ലൈ ഓഫീസ് പുനലൂര്‍- 0475-2222689, താലൂക്ക് സപ്ലൈ ഓഫീസ് പത്തനാപുരം -0475-2350020.
- Log in to post comments