Post Category
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള - കർണാടക തീരങ്ങളിൽ ജൂൺ 1 വരെയും, ലക്ഷദ്വീപ് തീരത്ത് ജൂൺ 2 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പി.എൻ.എക്സ് 2371/2025
date
- Log in to post comments