Post Category
ഫ്രഞ്ച് കോഴ്സ് അഡ്മിഷൻ ആരംഭിച്ചു
മാവേലിക്കര ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ വൺ ലെവൽ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കോഴ്സുകൾ ജൂൺ മാസത്തിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9495069307, 8547005046.
date
- Log in to post comments