Skip to main content

പ്രവേശന തീയതി നീട്ടി

വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സിറ്റ്യൂട്ടായ ചേര്‍ത്തല ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 2025-26 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ ജൂണ്‍ 10 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478-2817234.
(പിആർ/എഎൽപി/1617)

date