Post Category
സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം കിലെയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. പൊതു വിഭാഗക്കാര്‍ക്ക് ഫീസ് 50000 രൂപ. അര്‍ഹതയുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം വരെ ഫീസിളവ് ലഭിക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.kite.kerala.gov.in/kilelasacademy , kilecivilservice@gmail.com, ഫോണ്‍: 8075768537, 0471-2479966, 8075768537.
date
- Log in to post comments