Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂർ ജില്ലാ ട്രഷറിയിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പുതിയ ബൊലേറോ സെഡ് എൽ എക്സ് പവർ പ്ലസ് 2000 എ ബി ജെ എ ബി മഹീന്ദ്ര വാഹനം ആവശ്യമുണ്ട്. അപേക്ഷകൾ ജൂൺ 20 ന് മുമ്പ് ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ തൃശ്ശൂർ, 680003 എന്ന വിലാസത്തിൽ രജിസ്റ്റേഡ് ആയി ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ ട്രഷറിയുമായി ബന്ധപ്പെടുക. ഫോൺ: 0487 2360348, 9496000172
date
- Log in to post comments