Skip to main content

അഭിമുഖം മാറ്റി

ജില്ലയിലെ സര്‍വെയും ഭൂരേഖയും വകുപ്പില്‍  എംപ്ലോയ്മെന്റ് വഴി നടത്തുന്ന താല്‍ക്കാലിക നിയമനമായ സര്‍വെയര്‍ ഗ്രേഡ് II തസ്തികയിലേക്ക് ജൂണ്‍ 10ന് നടത്താന്‍ തീരുമാനിച്ചിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍  ജൂണ്‍ 28 ലേക്ക് മാറ്റി. കോള്‍ ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ ഒമ്പതിന് മലപ്പുറം റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം.

date