Skip to main content

അഭിമുഖം

 പാത്താമുട്ടം ഗവൺമെന്റ് യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കാൻ ജൂൺ ഒൻപതിന് രാവിലെ 11 മണിയ്ക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖം നടത്തും.ഹിന്ദി ബിരുദം, സാഹിത്യാചാര്യ, കെ - ടെറ്റ് / സെറ്റ്  എന്നീ യോഗ്യതകളോ അതിൽ കൂടുതലോ ഉള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിൽ പങ്കെടുക്കാം.

date