Post Category
ഖനന നിരോധനം പിൻവലിച്ചു
മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ജൂൺ അഞ്ചു മുതൽ പിൻവലിച്ചു കൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
date
- Log in to post comments