Skip to main content

 സിവില്‍ സര്‍വീസ് അക്കാദമി  പ്രവേശനം

കൊല്ലം സിവില്‍ സര്‍വീസ് അക്കാദമി കേന്ദ്രത്തില്‍ പ്രീലിംസ് കം മെയിന്‍സ് ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിച്ചു.  പ്രവേശനം തുടരുന്നു. വിവരങ്ങള്‍ക്ക്:  kscsa.org ഫോണ്‍  : 0474-2967711, 8281098867.
 

 

date