Skip to main content

പെന്‍ഷന്‍ മസ്റ്ററിംഗ്

2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ലോട്ടറി ക്ഷേമനിധി ഗുണഭോക്താക്കള്‍  ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍  വാര്‍ഷിക മസ്റ്ററിംഗ്  നടത്തണമെന്ന്  ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2744447.
 

 

date