Post Category
പരിസ്ഥിതി ദിനം ആചരിച്ചു
ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശു വികാസ് ഭവനിൽ പരിസ്ഥിതി ദിനാചരണ പരിപാടി
സംഘടിപ്പിച്ചു. മുൻ എം.പി എ.എം. ആരിഫ് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് സി.ശ്രീലേഖ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ,കൗൺസിലർ പ്രഭ ശശികുമാർ, ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ജോയിന്റ് സെക്രട്ടറി കെ. നാസർ, എസ്. സജിത്ത് എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments