Skip to main content

പരിസ്ഥിതി ദിനം ആചരിച്ച് കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ ശാസ്തമംഗലത്തുള്ള ഹെഡ് ഓഫീസിലും യൂണിറ്റുകളായ പ്രഭുറാം മിൽസ്എടരിക്കോട് ടെക്‌സ്‌റ്റൈൽസ്മലബാർ സ്പിന്നിംഗ് വീവിങ് മിൽസ്കോമളപുരം സ്പിന്നിംഗ് വീവിങ് മിൽസ്കോട്ടയം ടെക്‌സ്‌റ്റൈൽസ്ഉദുമ ടെക്‌സ്‌റ്റൈൽ മിൽസ്ഹൈ-ടെക് വീവിങ് മിൽസ് എന്നിവിടങ്ങളിലും തൊഴിലാളികളും ജീവനക്കാരും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചും അന്താരാഷ പരിസ്ഥിതി ദിനം ആചരിച്ചു.

പി.എൻ.എക്സ് 2521/2025

date