Skip to main content

വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

നിലമ്പൂര്‍ ഗവ ഐ.ടി.ഐ യില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിനുള്ള എന്‍.സി.വി.ടി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക് ഫിറ്റര്‍, ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20.  അപേക്ഷകള്‍ www.itadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കണം.
പിന്നീട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ : 04931-222932.

 

date