Skip to main content

ഗതാഗതം നിരോധിച്ചു

തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത്  നിര്‍മ്മാണ പ്രവൃത്തികള്‍  നടത്തുന്നതിനാല്‍ വാഹനഗതാഗതം  ജൂണ്‍ എട്ടു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അമ്മിനിക്കാട് - ഓടമല- പാറല്‍ റോഡിലൂടെയും മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നാട്ടുകല്ല്- പാലോട്- മുറിയന്‍ കണ്ണി - വെള്ളിനേഴി- കാറല്‍മണ്ണ റോഡിലൂടെയും പോകണം.

 

date