Skip to main content

മെറിറ്റ് ഡേ 2025 സംഘടിപ്പിച്ചു

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2025 സിബിഎസ്ഇ പരീക്ഷയില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേ സംഘടിപ്പിച്ചു.ജില്ലാ കളക്ടര്‍ വി. ആര്‍. വിനോദ് ഐ.എ.എസ് മുഖ്യാതിഥിയായി. തുടര്‍ച്ചയായി രണ്ടാം തവണയും സംസ്ഥാനതലത്തില്‍ എസ്എസ്എല്‍സി, പ്ലസ്.ടു കൊമേഴ്‌സിലും ഒന്നാമത് എത്തിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാലയ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അനുമോദിച്ചു.

date