Post Category
മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി ധനസഹായം
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഒ ബി സി വിഭാഗത്തിലെ പരമ്പരാഗത മണ്‍പാത്ര നിർമാണത്തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം പരിധി 2.5 ലക്ഷം രൂപയാണ്. പ്രായപരിധി 60 വയസ് കവിയരുത്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ വകുപ്പിന്റെ www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ജൂൺ 15 ന് മുന്‍പായി സമര്‍പ്പിക്കണം. ഫോൺ- 0492 2222335
date
- Log in to post comments