Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ
വാടാനപ്പള്ളി ജി.എഫ്.യു.പി സ്കൂളിലെ ഒഴിവുള്ള അറബിക് തസ്തികയിലേക്ക് ഒരു ജൂനിയർ ലാംഗ്വേജ് ടീച്ചറിനെ ദിവസ വേതന വ്യവസ്ഥയില്‍ നിയമിക്കുന്നു. ജൂൺ 11ന് രാവിലെ 11ന് സ്കൂളില്‍ അഭിമുഖം നടത്തും. കെ-ടെറ്റ് നിര്‍ബന്ധമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ: 0487-2606025
date
- Log in to post comments