Post Category
അഭിഭാഷക ധനസഹായ പദ്ധതി: കരട് പട്ടിക പ്രസിദ്ധികരിച്ചു
പിന്നാക്ക ധനസഹായ വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട അഭിഭാഷകർക്ക് ധനസഹായം നൽകി വരുന്ന അഭിഭാഷക ധനസഹായ പദ്ധതിയുടെ 2024-25 വർഷത്തെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തുകൊണ്ടുളള താൽക്കാലിക കരട് പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക.
പി.എൻ.എക്സ് 2535/2025
date
- Log in to post comments