Skip to main content

രജിസ്‌ട്രേഷൻ കോംപ്ലക്‌സ് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

 ജില്ലാ രജിസ്ട്രാർ(ജനറൽ)ഓഫീസ്, ജില്ലാ രജിസ്ട്രാർ(ഓഡിറ്റ്)ഓഫീസ്, ചിട്ടി ഓഡിറ്ററുടെ ഓഫീസ്, കോട്ടയം (അഡീഷണൽ) സബ് രജിസ്ട്രാർ ഓഫീസ് എന്നിവ തിങ്കളാഴ്ച (ജൂൺ 16) മുതൽ സിവിൽ സ്‌റ്റേഷന് എതിർവശമുള്ള രജിസ്‌ട്രേഷൻ കോംപ്ലക്‌സിൽ പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ ജില്ലാ രജിസ്ട്രാർ(ജനറൽ)അറിയിച്ചു.

date