കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിഗ്രി അഥവാ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായും https://srccc.in/download ലിങ്കിലൂടെ ഫോറം ഡൗണ്‍ലോട് ചെയ്ത് നേരിട്ടും ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം- 33 ഫോണ്‍: 04712325101, 8281114464. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിംഗ്, ഇരിട്ടി ഫോണ്‍ : 9400751874, 9656445010, കെ വി കുഞ്ഞുരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, കയരളം, മയ്യില്‍ ഫോണ്‍ : 9495789470, മൈന്‍ഡ്സെറ്റ് സൈക്കോളജി കൗണ്‍സലിംഗ് അറ്റ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ കൂത്തുപറമ്പ ഫോണ്‍ : 9446300661, 04902505661, സെന്റ് ജോണ്‍സ് അക്കാദമി കാര്‍മല്‍ സെന്റര്‍, പേരാവൂര്‍ ഫോണ്‍ : 9400338765, സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ്, ചാലാട് : 9446060641, 7510889333
- Log in to post comments