Skip to main content

എഫ്.ടി.എം നിയമനം

പുതുപ്പരിയാരം സി.ബി.കെ.എം ഗവ. എച്ച്. എസ്‌.എസിൽ എഫ്. ടി.എം ( ശുചീകരണ തൊഴിലാളി) തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 16ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് കൊണ്ടുവരണം.

date