Post Category
തീറ്റപ്പുൽകൃഷി പരിശീലനം
കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 17, 18 തീയതികളിലായി രണ്ടുദിവസത്തെ തീറ്റപ്പുൽകൃഷി പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവർ ജൂൺ 17ന് രാവിലെ 10ന് ഈരയിൽക്കടവ് ക്ഷീര പരിശീലന കേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. വിശദവിവരത്തിന്് ഫോൺ: 0481 2302223.
date
- Log in to post comments