Post Category
ഐ.ടി.എ പ്രവേശനം
പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ യിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലേക്കുള്ള അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി നൽകാം.അപേക്ഷ ഫീസ് 100 രൂപ.
വിശദവിവരത്തിന് ഫോൺ: 9539348420, 7907452685.
date
- Log in to post comments