Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പാമ്പാടി ഗവൺമെന്റ്  ടെക്നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ  ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി-IIIയാണ് യോഗ്യത. ജൂൺ 17 ന് രാവിലെ 10 ന്   സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കുകൾ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ : 9400006469.

date