Post Category
കോഷൻ മണി ഡെപ്പോസിറ്റ്
ഗവ. ഐ.ടി.ഐ ചാലക്കുടിയിൽ 2020-ൽ അഡ്മിഷൻ ലഭിച്ച ട്രെയിനികൾ അഡ്മിഷൻ സമയത്ത് ഒടുക്കിയ കോഷൻ മണി ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരികെ നൽകുന്നു. നാളിതുവരെയായി കോഷൻ മണി ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കാത്ത ട്രെയിനികൾ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ് ജൂൺ 30 നുളളിൽ ഈ സ്ഥാപനത്തിൽ ലഭ്യമാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ 0480 2701491
date
- Log in to post comments