Skip to main content

സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍

കൊല്ലം ടി. കെ. എം. ആര്‍ട്‌സ് കോളേജിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍   ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി (സ്റ്റേറ്റ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ)  വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍   കോഴ്സുകളിലേക്ക് kscsa.org മുഖേന അപേക്ഷിക്കാം.  ക്ലാസുകള്‍ ജൂലൈ ആറ് മുതല്‍ ആരംഭിക്കും. ഫോണ്‍: 8281098867, 0474 2967711.
 

 

date