Skip to main content

സ്പോർട്സ് ക്വാട്ട

തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബികോം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്ത മാറ്റിക്സ് എന്നീ വിഷയങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 29. ഫോണ്‍: 0466 2270335

date