Post Category
അപേക്ഷ തീയതി നീട്ടി
അരീക്കോട് ഗവ. ഐടിഐ 2025 വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂൺ 30 വരെ നീട്ടി. https://itiadmissions.kerala.gov.in ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം സമീപത്തുള്ള സർക്കാർ ഐടിഐകളിൽ രേഖകളുമായി ജൂലൈ മൂന്നിനകം നേരിട്ടെത്തി വെരിഫിക്കേഷൻ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04832850238
date
- Log in to post comments