Skip to main content

ലേലം ചെയ്യും

തിരൂരങ്ങാടി താലൂക്കില്‍ മൂന്നിയൂര്‍ വില്ലേജില്‍ ബ്ലോക്ക് 22ല്‍ റീസര്‍വേ 46/14ല്‍ ഉള്‍പ്പെട്ട 2.66 ആര്‍സ് ഭൂമി 2025 ജൂലൈ 22ന് രാവിലെ 11ന്  മൂന്നിയൂര്‍ വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യും. തിരൂര്‍ കുടുംബകോടതിയുടെ വാറണ്ടുകള്‍ പ്രകാരമുള്ള കുടിശ്ശിക  ഈടാക്കുന്നതിന്റെ ഭാഗമായാണ് ലേല നടപടിയെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

 

date