Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

മലപ്പുറം ജില്ല ലേബർ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡ്രൈവർ ഇല്ലാതെ 7 സീറ്റർ വാഹനം ആവശ്യമുണ്ട്. താല്പര്യമുള്ളവരിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു.   2025 ജൂൺ 28 ഉച്ചയ്ക്ക് ഒരു മണി വരെ ടെൻഡറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0483-2734814

date