Post Category
അപേക്ഷ ക്ഷണിച്ചു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ടാലി), ഓട്ടോകാഡ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഗാര്‍മെന്റ്മേക്കിംഗ് ആന്‍ഡ് അപ്പാരല്‍ ഡിസൈനിംഗ്, ബ്യൂട്ടീഷന്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍, ടോട്ടല്‍സ്റ്റേഷന്‍, എന്നീ കോഴ്സുകളിലേക്കുള്ള ഒഴിവുള്ള സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8075289889, 9495830907
date
- Log in to post comments