Post Category
ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ജൂണ്‍ 26ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് പ്രസിദ്ധീകരിച്ചു.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷാര്‍ത്ഥികളുടെ ലോഗിന്‍ വഴി ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327
date
- Log in to post comments