Skip to main content

സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാം

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി കോം, ബി എ ഇംഗ്ലീഷ്, ബി എസ് സി മാത്സ് എന്നീ വിഷയങ്ങളില്‍ സ്പോര്‍ട്സ് ക്വാട്ട അപേക്ഷകള്‍ ജൂണ്‍ 29 വരെ സ്വീകരിക്കുമെന്ന് അസി. പ്രൊഫസര്‍ അറിയിച്ചു. ഫോണ്‍:0466 2270335
 

date