Post Category
ജില്ലാ പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി സിറ്റിംഗ്
ജില്ലാ പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി സിറ്റിങ് ജൂലൈ മൂന്ന് രാവിലെ 11 മണിക്ക് അയ്യന്തോൾ ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ (അനെക്സ്) നടക്കും. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സീറ്റിംഗിൽ പങ്കെടുക്കും.
date
- Log in to post comments