Skip to main content

ടെണ്ടർ ക്ഷണിച്ചു

തൃശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ച് രോഗാശുപത്രിയിലേക്ക് ഓക്‌സിജൻ ബൾക്ക്, ഓക്‌സിജൻ ബി ടൈപ്പ്, നൈട്രസ് ഓക്‌സൈഡ് ബൾക്ക്, കാർബൺ ഡൈ ഓക്‌സൈഡ് ബൾക്ക് എന്നിവ ഒരു വർഷത്തേക്ക് റീഫിൽ ചെയ്യുന്നതിന് റണ്ണിങ് കോൺട്രാക്‌ട് വ്യവസ്ഥയിൽ മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ മൂന്നിന് വൈകീട്ട് മൂന്ന് മണിക്ക് മുൻപായി ഓഫീസിൽ ലഭ്യമാക്കണം. ടെണ്ടറുകൾ ജൂലൈ നാലിന് വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. വിശദ വിവരങ്ങൾ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപതി ഓഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0487 2200610.

date