Skip to main content

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം  

പത്തൊന്‍പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം ജില്ലാതല പരിപാടി ജൂണ്‍ 30  രാവിലെ 10.30 ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍  ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി നിര്‍വഹിക്കും.

 

date