Post Category
ഐടിഐ പ്രവേശനം-അപേക്ഷ തീയതി നീട്ടി
പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ 2025 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ രേഖകളുമായി നേരിട്ട് എത്തി ജൂലായ് മൂന്നിനകം വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04933 254088
date
- Log in to post comments