Skip to main content

മസ്റ്ററിംഗ് നടത്തണം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻ 2024 ഡിസംബർ 31 വരെ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2025 ജൂൺ 25നും ഓഗസ്റ്റ് 24നുമിടയിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date