Skip to main content

തൊഴില്‍മേള 28 ന്

'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളുമായി ജൂണ്‍ 28ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ എത്തണം. https://forms.gle/augZvsvXvi6ReBxw6 ലിങ്ക് വഴിയോ 9495999712 നമ്പറിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.
 

date