Skip to main content

സിവിൽ ഡിഫൻസ് കോർ രൂപീകരണം

 പ്രകൃതിക്ഷോഭം/വിവിധ ദുരന്തസാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലാതലത്തിൽ സിവിൽ ഡിഫൻസ് കോറിൽ അംഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ വിമുക്തഭടന്മാർ www.civildefencewarriors.gov.in വഴിയും CD Warriors എന്ന മൊബൈൽ ആപ്പിലും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

date