Post Category
പത്രപ്രവർത്തക പെൻഷൻ അംശദായം: അറിയിപ്പ്
കഴിഞ്ഞ രണ്ട് ദിവസമായി പെൻഷൻ അംശദായ അടവ് ഇ-ട്രെഷറി പേയ്മെൻ്റ് സംവിധാനത്തിലെ പൊതുവായി വന്നിട്ടുള്ള തകരാർ കാരണം മുടക്കം വന്നിട്ടുണ്ട്. NIC പ്രശ്നപരിഹാരം ഉണ്ടാക്കുന്ന മുറയ്ക്ക് അടവ് വീണ്ടും ആരംഭിക്കാവുന്നതാണ്. ഇതിനിടെ അവസാന തിയതി കഴിഞ്ഞ് പോയവർ, ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ സമയബന്ധിതമായി വിവരം അറിയിക്കുകയും, അവർക്ക് അത് അനുസരിച്ചുള്ള ഇളവ് നൽകാവുന്നതുമാണ്.
date
- Log in to post comments