Post Category
ധനസഹായം കൈപ്പറ്റണം
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷനിലെ ആനുകൂല്യത്തിന് അര്‍ഹരായ ആചാരസ്ഥാനി, കൊലധികാരി എന്നിവരുടെ 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള തുക അനുവദിച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഗുണഭോകതാക്കള് ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ആനുകൂല്യം ലഭിച്ചെന്ന് ഉറപ്പ് വരുത്തണം.
date
- Log in to post comments