Post Category
അറിയിപ്പ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2025-26 യുജി ഏകജാലക പ്രവേശന രണ്ടാംഘട്ട അലോട്ട്മെന്റുമായി ബന്ധപ്പെട്ട് നിലമ്പൂർ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രവേശന നടപടികൾ ജൂൺ 30, ജൂലൈ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിൽ നടക്കും.
date
- Log in to post comments